എത്രെ കൂടിയ ഷുഗറും കുറയ്ക്കാം || Diabetics natural remedy in malayalam || Jaiva krishi tips

എത്രെ കൂടിയ ഷുഗറും കുറയ്ക്കാം || Diabetics natural remedy in malayalam || Jaiva krishi tips


Welcome In this video I am introducing a traditional Ayurvedic Herb for Diabetic patients This herb is in one of my relatives house We are calling this herb as ‘Amrutham Plant’ (Tinospora Crispa) We have to use its stem Lots of people are coming to buy this plant It is heard that this plant is good for diabetic cure This is the plants stem We have to cut the stems into small parts like this Now let us see how to consume this herb Two ways are there In the 1st method ; Take 6 glasses of water Put 1 pieces of crushed stem Heat the mixture till it boils well After boiling, make it cool after filtering Drink 1 glass of water daily in empty stomach The remaining water should be consumed before night by drinking in regular intervals In the 2nd method we can powder the herbs stem and use as said above

36 Replies to “എത്രെ കൂടിയ ഷുഗറും കുറയ്ക്കാം || Diabetics natural remedy in malayalam || Jaiva krishi tips”

  1. വളരെ നല്ല വീഡിയോ . ഷുഗർ ഉളളവർക്ക് ഒരു പാട് പ്രയോജനപ്പെടും .

  2. ചേച്ചീ , ഇത് എവിടെ കിട്ടും എന്ന് പറഞ്ഞു സ്ഥലം പറഞ്ഞില്ല

  3. ഈ ചെടി നമ്മുടെ അടുത്ത വീട്ടില് ഉള്ളതാണ് ട്ടാ ഈ വീഡിയോ കണ്ടപ്പളല്ലേ ഇത് ശരിക്കും ഷുഗറിന്റെ വള്ളിയാണെന്ന് മനസ്സിലായത് .കഴിക്കണ രീതിയും പറഞ്ഞ് തന്നതിന് thanks ഉണ്ട് ട്ടാ

  4. താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?

    ആദ്യം ഒന്ന് അറിഞ്ഞിരിക്കണം ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും നിങ്ങൾ പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്, ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌ INDUS VIVA HEALTH & SCIENCE pvt ltd എന്ന 2017 ലെ Best Indian Nutrition Company ക്കുള്ള അവാർഡ് IBC USA യിൽ നിന്നും ഏറ്റുവാങ്ങിയ കമ്പനിയുടെ പ്രസക്തി. എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി indus viva നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ് *I-Coffee*.
    ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ
    R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital ആണ് I-Coffe യുടെ പ്രധാന ഘടകം.
    I-Coffee യുടെ ഗുണങ്ങൾ
    * രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു
    *പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം
    *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം
    * I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
    ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്
    Clinical Trail Registory of *India*,..
    Indian Council of Medical Research

    USFDA
    WORLD HEALTH ORGANISATION
    ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ
    Contact Me
    Ajay
    7558974487

  5. ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത് .എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ഈ ചെടി ഉണ്ട് .ആളുകൾ വന്ന് അവിടെ നിന്ന് ഇതിന്റെ തണ്ട് കൊണ്ട് പോകാറുണ്ട് . നമ്മുടെ ചുറ്റും ഇത് പോലെ ഒത്തിരി ഔഷധസസ്യങ്ങൾ ഉണ്ട് .പലർക്കും അതിനെ പറ്റി അറിവ് ഉണ്ടാവണം എന്നില്ല .തുടക്കത്തിലുള്ള ഷുഗർ പേഷ്യൻ സിന് ഇത് നല്ലതാണെന്നാണ് കേട്ടിരിക്കുന്നത് . thanks Prട Kitchen

  6. ഷുഗർ സുധാകരൻ എന്നൊരാൾ 1000 രൂപ വാങ്ങി ഈ മരുന്ന് സപ്ലൈ ചെയ്തുകൊണ്ടിരിക്കുന്നു .

  7. ഇത് എന്റെ ചേച്ചിയുടെ വീട്ടിൽ ആണെന്നു പറഞ്ഞ് തന്ന് ഇനി ഈ വീഡിയോ കാണുന്നവർ കണ്ടു പിടിക്കണോ ചേച്ചിയുടെ വീട്, ചോദിക്കുന്നവർക്ക് ആ നമ്പറോ അഡ്രസ്സോ കൊടുക്ക്. എന്തിനാ Pനെ ഈ പണിക്ക് നിൽക്കണെ

  8. എന്തിനാ പെണ്ണെ പറ്റാത്ത പണിക്ക് പോണത്.അത്തും വിത്തും ഇല്ലാത്ത വിവരണം

  9. 1. ശുദ്ധമായ കറുവപ്പട്ട പൊടിച്ചിട്ട് തിളപ്പിച്ച വെള്ളം
    2. പേരയില ഇട്ട് തിളപ്പിച്ച വെള്ളം
    3. ഏകനായകം (അങ്ങാടിമരുന്നുകടയിൽ കിട്ടും) കഷണമാക്കി ഇട്ട് തിളപ്പിച്ച വെള്ളം
    ഇതിലേതെങ്കിലും ഒന്ന്..
    ചൂടോടെയോ അല്ലാതെയോ ഒരുദിവസം ഒരു ലിറ്റർ കുടിച്ചാൽ നന്നായി നിയന്ത്രിച്ചു നിർത്താം

    എല്ലാ ഭക്ഷണത്തിലും മേത്തി/ഉലുവ ഒരല്പം കൂടുതൽ ചേർക്കുന്നത് ഇഷ്ടപ്പെടുന്നതോ..
    ഉലുവ പൊടിച്ചത്(ശ്രീ ഈ കെ നായനാർ കഴിച്ചിരുന്നു) ഓരോ ടേബിൾ സ്പൂൻ വീതം കാലത്തും വൈകിട്ടും സേവിക്കുന്നതോ …പലരിലും നല്ല ഗുണം നൽകിയിട്ടുണ്ട്.

    പച്ചമഞ്ഞളും നെല്ലിക്കയും സമാസമം അരച്ച് (തീരെ കുറവ് വെള്ളത്തിൽ) അരിച്ചത് അരഗ്ലാസ് രാവിലെ വെറും വയറ്റിലും..വൈകിട്ട് ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതും കൗണ്ട് കുറക്കാൻ നന്നേ സഹായിക്കും.

    വൃത്തി ഒരു ശീലമാക്കുക. നല്ല ഭക്ഷണം അച്ചടമാക്കുക. കഴിവിന്റെ പരമാവധി ഹോട്ടൽ എണ്ണ ചേർന്ന ഭക്ഷണം …വറവുപൊരി വിഭവങ്ങൾ ഒഴിവാക്കുക.

    ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രാത്രിഭക്ഷണമായി കഞ്ഞിയും പയറും, അല്ലെങ്കിൽ റവ/പഞ്ഞിപ്പുല്ലു കാച്ചിയത് ലഘുവായി കഴിക്കുക.

    ഇഷ്ടമുള്ളത് ഇഷ്ടമനുസരിച്ച് കഴിക്കാതിരിക്കുക.
    കഴിവിന്റെ പരമാവധി കോർപറേറ്റ് സ്വഭാവമുള്ളവരുടെ ഉപദേശം നേടാതിരിക്കുക.
    വേണ്ടാത്ത ടെസ്റ്റുകൾ നടത്തി മനസ്സിനെ അതുവഴി ശരീരത്തിന്റെയും ഭയത്തിന് അടിമപ്പെടുത്താതിരിക്കുക

    കഴിയുമെങ്കിൽ ആരെയും സാമ്പത്തിക ലാഭത്തിനായോ മറ്റോ ചതിക്കാതെ, വിദ്വേഷത്തോടെ ദ്രോഹിക്കാതെ, സ്വാർത്ഥതയോടെ പറ്റിക്കാതെ,
    എല്ലാവരോടും സ്നേഹമായി പെരുമാറുക. കഴിയുവോളം എല്ലാവരുടെയും സ്നേഹം കിട്ടാൻ ആഗ്രഹിക്കുക, യത്നിക്കുക, പ്രാർത്ഥിക്കുക…

    വന്നവഴി തന്നെ ഏവർക്കും പോകേണ്ടിവരും.
    മരണം ഒരുനാൾ ഉറപ്പാണ് എന്ന് കരുതുകയും ആരെയും അതുകൊണ്ടുതന്നെ നിന്ദിക്കാതെ
    നടന്ന് മരിക്കുന്നതാണ് കിടന്നുമരിക്കുന്നതിലും ഉത്തമം/ഭാഗ്യവും എന്ന് കരുതി ജീവിക്കുക.

    കൃഷി, സാഹിത്യം, സംഗീതം, നൃത്തം, വായന, സ്പോർട്സ്, എന്നിങ്ങനെ…
    മനസ്സിനെ നല്ല മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാൻ/സഞ്ചരിപ്പിക്കാനുള്ള അവസരങ്ങൾ സ്വയം കണ്ടെത്തി അതിൽ മുഴുകുക

    എല്ലാവർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ

  10. Use chakkarakolli. For ayurvedic powders and capsules to cure lifestyle disease naturally, pls visit https://greenshoppee.com

  11. ഇത് ഷുഗറിന്റെ മരുന്നല്ല. Pancrase വീണ്ടും ശരിയായ രീതിയിൽ വീണ്ടും വർക്ക്‌ ചെയ്യാൻ ഈ മരുന്നു കൊണ്ട് കഴിയത്തില്ല. രക്തത്തിലെ ഷുഗർ അളവ് ഇല്ലതാകുന്ന അനേകം ഒറ്റമൂലി കളുണ്ട്.

  12. ഇതിന്റെ പേരെന്താണെന്നോ ചേച്ചിയുടെ വീടെവിടെയാ ണെന്നോ പറയാതെ എന്തൊരു വിവരണമാണിത് കുട്ട്യേ, 🦉🦉🦉

  13. താങ്കൾ ഒരു പ്രമേഹ രോഗിയാണോ?
    അലോപ്പതി മരുന്നിന്റെ ഉപയോഗം മൂലം ശാരീരിക ബുദ്ധിമുട്ടുകളും,മറ്റു പല രോഗങ്ങളും പിടിപെട്ടിട്ടുണ്ടോ?.എങ്കിൽ പാർശ്വ ഫലങ്ങൾ ഇല്ലാതെ ആരോഗ്യ പരമായി പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.കൂടാതെ പ്രമേഹ രോഗികൾക്കുണ്ടാകുന്ന, ഷീണം,ഉണങ്ങാത്ത മുറിവുകൾ, നെഞ്ച് എരിച്ചിൽ,കൈ കാൽ പെരുപ്പ്,വായ് മണം,കാലുകളിലെ നിറവ്യത്യാസം..തുടങ്ങിയ പ്രേശ്നങ്ങൾക്കും ശാശ്വത പരിഹാരം..100%natural
    for more details..8606649216,7907726126

  14. ഇങ്ങനത്തെ കുറച്ചു വള്ളി കിട്ടി എന്ത് ചെയ്തു സൂക്ഷിച്ചു വെക്കും

Add a Comment

Your email address will not be published. Required fields are marked *